Cp 13/516 B, C, Vellalasseri Nitc(Via), Poolacode, Kozhikode
  • For Appointment (+91) 495 2289500, 2289505, 7199525
  • For Emergency (+91) 495 2289531
  • 13 May: ONLINE MEDICINE REQUEST

    13 May: ONLINE MEDICINE REQUEST

    26 Apr 2022

    സുരക്ഷിതമായി വീട്ടിൽ ഇരിക്കു മരുന്നുകൾ വീട്ടിൽ എത്തും 

    നിങ്ങളുടെ മരുന്നുകൾ വീടുകളിലേക്കു നേരിട്ട് അയച്ചു തരുന്നതിനു താഴെ പറയുന്ന ഈമെയിലിലേക്കോ, വാട്ട്‌സാപ്പ് നമ്പറിലേക്കോ നിങ്ങളുടെ PRESCRIPTION അഥവാ ഡോക്ടറുടെ കുറിപ്പടി അയച്ചു തരുക. ഇതിനു പുറമെ മരുന്നുകൾ ലഭിക്കേണ്ട വിലാസം, പിൻ കോഡ്, ഫോൺ നമ്പർ എന്നിവ ഞങ്ങൾക്ക്  അയക്കുക.

    ഗൂഗിൾ പേ (Google Pay) പോലുള്ള പേയ്മെന്റ് ആപ്പ് വഴിയോ, എം.വി.ആർ കാൻസർ സെന്ററിന്റെ ബാങ്ക് അക്കൗണ്ട് മുഖേനയോ മരുന്നിന്റെ ബിൽ തുക അടക്കാവുന്നതാണ്. മരുന്നുകൾ കൊറിയർ/സ്പീഡ് പോസ്റ്റ്  എന്നിവ വഴി നിങ്ങൾക്ക് അയച്ചു തരുന്നതാണ്

    Rs. 100/- പോസ്റ്റൽ ചാർജ്  ഈടാക്കുന്നതാണ്

    വാട്ട്‌സാപ്പ്  നമ്പർ

    83300 14003

    ഇമെയിൽ വിലാസം

    pharmacy@mvrccri.co

    ഗൂഗിൾ പേ (Google Pay) നമ്പർ

    83300 14042

    Recent

    26 Apr 2022

    23 May: MVRCCRI SERVICES TARIFF

    26 Apr 2022

    16 Jun: Newsletter to commemorate World Kidney Cancer Day.

    08 Apr 2022

    27 Jun: Newsletter

    MV RAGHAVAN

    The Visionary

    Respectfully called MVR, the late MV Raghavan was one of the revolutionary leaders of the Communist movement in Kerala. Born in an ordinary family in Pappinissery, Kannur, his political life began in his early teens. He served two terms as Minister of Co-operation and Ports in Kerala during 1991-1996 and 2001-2006. MVR revolutionized the co-operative sector by taking the people-powered movement to healthcare and education in the State. MV Raghavan realized the role of the co-operative movement in social development and job creation and he was instrumental in setting up various institutions in the state.