13 May: ONLINE MEDICINE REQUEST
സുരക്ഷിതമായി വീട്ടിൽ ഇരിക്കു മരുന്നുകൾ വീട്ടിൽ എത്തും നിങ്ങളുടെ മരുന്നുകൾ വീടുകളിലേക്കു നേരിട്ട് അയച്ചു തരുന്നതിനു താഴെ പറയുന്ന ഈമെയിലിലേക്കോ, വാട്ട്സാപ്പ് നമ്പറിലേക്കോ നിങ്ങളുടെ PRESCRIPTION അഥവാ ഡോക്ടറുടെ കുറിപ്പടി അയച്ചു തരുക. ഇതിനു പുറമെ മരുന്നുകൾ ലഭിക്കേണ്ട വിലാസം, പിൻ കോഡ്, ഫോൺ നമ്പർ എന്നിവ ഞങ്ങൾക്ക് അയക്കുക. ഗൂഗിൾ പേ (Google Pay) പോലുള്ള പേയ്മെന്റ് ആപ്പ് വഴിയോ, എം.വി.ആർ കാൻസർ സെന്ററിന്റെ ബാങ്ക് അക്കൗണ്ട് മുഖേനയോ മരുന്നിന്റെ ബിൽ തുക അടക്കാവുന്നതാണ്. മരുന്നുകൾ കൊറിയർ/സ്പീഡ് […]